App Logo

No.1 PSC Learning App

1M+ Downloads
സപ്ലൈക്കോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലൈക്കോ , ട്രാക്ക് സപ്ലൈക്കോ എന്നി മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ് ?

Aപിണറായി വിജയൻ

Bകെ രാജൻ

Cആന്റണി രാജു

Dജി ആർ അനിൽ

Answer:

D. ജി ആർ അനിൽ


Related Questions:

കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?