Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?

Aതലശ്ശേരി

Bകോഴിക്കോട്

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. തലശ്ശേരി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം കണ്ണൂർ ജില്ലയിലെ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്സിൽ ആണ് ആരംഭിക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ (SKF) ആഭിമുഖ്യത്തിലാണ് ഈ സംരംഭം. ഇ-സ്പോർട്സ് മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു


Related Questions:

പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?
79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?
2025 ലെ സെയ്ദ് മോഡി ഇൻ്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്ററിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :
ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?