App Logo

No.1 PSC Learning App

1M+ Downloads
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്

Aഗോകുലം കേരള എഫ്.സി

Bഇന്റർ കാശി

Cറിയൽ കാശ്മീർ എഫ്.സി

Dപഞ്ചാബ് എഫ്.സി

Answer:

B. ഇന്റർ കാശി

Read Explanation:

  • വാരണാസിയിൽ നിന്നുള്ള ഫുട്ബോൾ ക്ലബ് ആണ് ഇന്റർകാശി

  • പ്രഖ്യാപിച്ചത് -അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ

  • മുൻപ് വിജയികളായി പ്രഖ്യാപിച്ചിരുന്നത് -ഗോവൻ ക്ലബ് ആയ ചർച് ബ്രതെഴ്സ്


Related Questions:

2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?

താഴെ പറയുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക

  1. 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ചൈന ആണ്
  2. മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്
  3. നീരജ് ചോപ്ര, മനു ഭാക്കർ, സ്വപ്നിൽ കുസാലെ, വിനേഷ് ഫൊഗട്ട്, അമൻ ഷെരാവത്ത് എന്നിവർ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി
  4. ഇന്ത്യക്ക് വേണ്ടി ഏക വെള്ളി മെഡൽ നേടിയത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആണ്
    2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?