കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?Aലേൺ ലൈറ്റ്BസുപലേൺCഫോർച്യൂൺDഎഡ്യു ഫോർകാസ്റ്റ്Answer: B. സുപലേൺ Read Explanation: • സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിനും പഠനത്തിലെ പോരായ്മകൾ വിലയിരുത്തി അനുയോജ്യമായ പരിശീലനം നൽകുന്നതിനും വേണ്ടി നിർമ്മിച്ച എ ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം • സുപലോൺ പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾ - ആംഗിൾ ബിലേൺRead more in App