App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?

Aചിതറ

Bഓച്ചിറ

Cവിതുര

Dവെള്ളറട

Answer:

A. ചിതറ

Read Explanation:

• കൊല്ലം ജില്ലയിലാണ് ചിതറ സ്ഥിതി ചെയ്യുന്നത് • കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ സംയോജിത പദ്ധതിയാണിത് • നടത്തിപ്പ് ചുമതല - സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്മെൻറ് ബോർഡ്


Related Questions:

The finance minister who started lottery in Kerala is
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
കേരളത്തിൽ ട്രാൻസ്‍ജിൻഡർ വിദ്യാർത്ഥികൾക്കുള്ള ആദ്യ ഹോസ്റ്റൽ ഉൽഘാടനം ചെയുന്നത് ?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :