App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?

ACollege Of Agriculture Vellayani

BPazhassiraja College, Pulpally

CIHRD College of Applied Science, Kanthalloor

DIHRD College of Applied Science, Kattappana

Answer:

C. IHRD College of Applied Science, Kanthalloor

Read Explanation:

• വനസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽകരണ പരിപാടിയുടെ ഭാഗമായി നിർമ്മിച്ചതാണ് ചന്ദനത്തോട്ടം


Related Questions:

കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
The first woman IPS officer from Kerala :
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?