App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ഏതാണ് ?

Aമാട്ടുപെട്ടി ഡാം.

Bചെറുതോണി ഡാം

Cഇടുക്കി ഡാം

Dമുല്ലപ്പെരിയാർ ഡാം

Answer:

A. മാട്ടുപെട്ടി ഡാം.

Read Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ അണക്കെട്ടാണിത്.


Related Questions:

In which river is the Peechi Dam situated;
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?
Idukki Dam is built in the river :
എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ ഉടമ്പടി ഒപ്പു വെച്ചത് ?
In which district is 'Ponmudy dam" situated?