App Logo

No.1 PSC Learning App

1M+ Downloads
ഏതു ജലവൈദ്യുത പദ്ധതിയുടെ പ്രധാന ജലസംഭരണിയാണ് മൂഴിയാർ അണക്കെട്ട് ?

Aഇടമലയാർ

Bകക്കാട്

Cനേര്യമംഗലം

Dപെരിയാർ

Answer:

B. കക്കാട്


Related Questions:

മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ?
കക്കയം ഡാം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?