App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം?

A1940

B1930

C1935

D1945

Answer:

A. 1940

Read Explanation:

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസൽ ആണ്


Related Questions:

കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ ?
കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ?
സൗരോർജത്തിൽ നിന്നും 1000MW വൈദ്യുതി എന്ന ലഷ്യത്തോടെ ആരംഭിച്ച ഊർജ കേരള മിഷൻറ്റെ പദ്ധതി ?
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?
കേരളത്തിലെ ഏക കാറ്റാടി വൈദ്യുതി നിലയം: