App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതിതിരുനാൾ

Cകാർത്തികതിരുനാൾ

Dശ്രീചിത്തിരതിരുനാൾ

Answer:

D. ശ്രീചിത്തിരതിരുനാൾ

Read Explanation:

1940ൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ശ്രീചിത്തിര തിരുനാളിൻ്റെ ഭരണകാലഘട്ടത്തിൽ ആണ്.


Related Questions:

ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു?
1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി ഏത് ?
തിരുവിതാംകൂറിൽ താണജാതിയിൽ പെട്ടവർക്ക് സ്വർണ്ണം, വെള്ളി മുതലായവയിലുള്ള ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ആര് ?
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ ഡച്ച് കമാൻഡർ ?
When was the Sree Moolam Popular Assembly (Sree Moolam Praja Sabha) in Travancore established?