ആധുനിക തിരുവിതാംകൂറിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു കാർത്തികതിരുനാൾ രാമവർമ്മ.
മാർത്താണ്ഡവർമ്മയെ തുടർന്ന് അധികാരത്തിലേറിയ കാർത്തികതിരുനാൾ രാമവർമ്മയുടെ പ്രധാനമന്ത്രിമാർ രാജാകേശവദാസൻ ,അയ്യപ്പൻ മാർത്താണ്ഡ പിള്ള എന്നിവരായിരുന്നു.
ഹൈദരലി, ടിപ്പു സുൽത്താൻ എന്നിവരുടെ ആക്രമണകാലത്ത് തിരുവിതാംകൂർ രാജാവ് ധർമ്മരാജാവ് ആയിരുന്നു .
മൈസൂർ പടയെ തടയാനായി മധ്യകേരളത്തിൽ അദ്ദേഹം പണികഴിപ്പിച്ചതാണ് നെടുംകോട്ട