Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?

Aകോട്ടയം

Bവയനാട്

Cഇടുക്കി

Dപാലക്കാട്

Answer:

C. ഇടുക്കി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജില്ലയിലെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി.
  • ഇത് 1940-ൽ കമ്മീഷൻ ചെയ്തു.
  • പെരിയാർ നദിയുടെ കൈവഴികളായ പള്ളിവാസൽ, സെങ്കുളം തോടുകളിലായാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്.
  • പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആകെ സ്ഥാപിത ശേഷി 37.5 മെഗാവാട്ട് ആണ്.
  • പള്ളിവാസൽ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചത് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ  ഭരണകാലത്താണ് - 

 


Related Questions:

കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?
സ്വന്തമായി മിനി വൈദ്യുത പദ്ധതിയുള്ള കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?
കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണ സംവിധാനമുള്ള നഗരസഭ ഏതാണ് ?