തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.Aപള്ളിവാസൽ ഇടുക്കിBഷോളയാർ - പാലക്കാട്Cകുറ്റ്യാടി - കോഴിക്കോട്Dകല്ലട - കൊല്ലംAnswer: B. ഷോളയാർ - പാലക്കാട് Read Explanation: ഷോളയാർ -തൃശ്ശൂർ കുറ്റ്യാടി - കോഴിക്കോട് കല്ലട - കൊല്ലം പള്ളിവാസൽ ഇടുക്കി Read more in App