Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി ഏത് ?

Aചിത്രലേഖാ ഫിലിം സൊസൈറ്റി

Bട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി

Cമഴവില്ല് ഫിലിം സൊസൈറ്റി

Dട്രാൻസ് ആർട്ട് ഫിലിം സൊസൈറ്റി

Answer:

B. ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി

Read Explanation:

• ട്രാൻസ് മുദ്ര ഫിലിം സൊസൈറ്റി നിലവിൽ വന്നത് - കോഴിക്കോട് • കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ ഫിലിം സൊസൈറ്റി • കേരളത്തിലെ ആദ്യത്തെ വനിതാ ഫിലിം സൊസൈറ്റി - മഴവില്ല് ഫിലിം സൊസൈറ്റി


Related Questions:

ജി. അരവിന്ദന്റെ _____ എന്ന ചിത്രത്തിനാണ് 1985 - ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചത് .
2023-ലെ 'ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാള സിനിമ നടൻ ആര്?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?
2020 ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയത് ആരാണ് ?