App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത് എവിടെ ?

Aകോഴിക്കോട്

Bഎറണാകുളം

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

A. കോഴിക്കോട്

Read Explanation:

• കേരളത്തിലെ പ്രഥമ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റിയുടെ പേര് - ട്രാൻസ്‌മുദ്ര • കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ട്രാൻസ് വ്യക്തികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച സൊസൈറ്റി ആണ് ട്രാൻസ്‌മുദ്ര


Related Questions:

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിൻറെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെൻറ്ററി ഏത് ?
Who got the first Urvassi Award from Malayalam?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
മികച്ച ജനപ്രിയ ചിത്രത്തിനുള്ള 52-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ?
ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?