ബ്രഹ്മപുരം മാലിന്യ പ്ലാൻറ്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ ഏത് ?Aസേഫ് ബ്രീത്ത്Bപ്രാണവായുCഒരു ബ്രഹ്മപുരം കഥDഇതുവരെAnswer: D. ഇതുവരെ Read Explanation: • സിനിമ സംവിധാനം ചെയ്തത് - അനിൽ തോമസ് • പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് - കലാഭവൻ ഷാജോൺ • ബ്രഹ്മപുരം മാലിന്യപ്ലാൻറ് സ്ഥിതിചെയ്യുന്ന ജില്ല - എറണാകുളംRead more in App