App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?

Aചീമേനി

Bനല്ലളം

Cബ്രഹ്മപുരം

Dകായംകുളം

Answer:

C. ബ്രഹ്മപുരം

Read Explanation:

  • കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം - കായംകുളം
  • 1999 ജനുവരി 17 നാണ് കായംകുളം താപനിലയം സ്ഥാപിതമായത്
  • നാഫ്‌തയാണ് കായംകുളം താപനിലയത്തിൽ  ഇന്ധനമായി ഉപയോഗിക്കുന്നത് 

  • കേരളത്തിലെ ആദ്യ ഡീസൽ താപവൈദ്യുത നിലയം - ബ്രഹ്മപുരം
  • 1997 മുതലാണ് ബ്രഹ്മപുരം താപനിലയം പ്രവർത്തനം ആരംഭിച്ചത് 
  • കേരളത്തിലെ രണ്ടാമത്തെ ഡീസൽ താപവൈദ്യുത നിലയം - നല്ലളം 

Related Questions:

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?
കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ഏതാണ് ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി ?
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?