App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?

Aകൊല്ലം

Bആലപ്പുഴ

Cതിരുവനന്തപുരം

Dകൊച്ചി

Answer:

B. ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് - ആലപ്പുഴ

  • നിലവിൽ വന്ന വർഷം - 1852

  • കേരളത്തിലെ ആദ്യത്തെ രജിസ്റ്റേർഡ് ഗ്രന്ഥശാല നിലവിൽ വന്നത് - അമ്പലപ്പുഴ

  • പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൌസ് നിലവിൽ വന്നത് - ആലപ്പുഴ ( 1862 )

  • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ - ഉദയ സ്റ്റുഡിയോ ( ആലപ്പുഴ )


Related Questions:

ആംഗ്ലോ ഇന്ത്യൻ സംസ്കാരത്തിൻ്റെ കേന്ദ്രം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ പ്രദേശം ഏതാണ് ?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല ഏത്?
മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ പോകണം ?
കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ഏത്?