ലോകത്തിലെ വളർന്നു വരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ നഗരം ഏത് ?Aകൊച്ചിBകോഴിക്കോട്Cതൃശ്ശൂർDതിരുവനന്തപുരംAnswer: D. തിരുവനന്തപുരം Read Explanation: • ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ട രണ്ടാമത്തെ നഗരം - കൊൽക്കത്ത • പട്ടിക തയാറാക്കിയത് - ബി സി ഐ ഗ്ലോബൽRead more in App