App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് എവിടെ?

Aമലപ്പുറം

Bകോഴിക്കോട്

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം


Related Questions:

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?
The only one district in Kerala produce tobacco
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് ?
5 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?
നല്ലളം താപവൈദ്യുത നിലയം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?