App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല ഏതാണ്?

Aപാലക്കാട്

Bപത്തനംതിട്ട

Cഇടുക്കി

Dകണ്ണൂർ

Answer:

C. ഇടുക്കി

Read Explanation:

ഇടുക്കി ജില്ല

  • രൂപീകൃതമായ വർഷം - 1972 ജനുവരി 26

  • കേരളത്തിലെ ഏറ്റവും വലിയ ജില്ല

  • ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേരളത്തിലെ ജില്ല

  • റെയിൽവേപ്പാത ഇല്ലാത്ത ജില്ല

  • ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല

  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല

  • ഏറ്റവും കൂടുതൽ തേയില ,ഏലം ,കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല

  • വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല

  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളും ,വന്യജീവിസങ്കേതങ്ങളും ഉള്ള ജില്ല

വിശേഷണങ്ങൾ

  • കേരളത്തിന്റെ സുഗന്ധവ്യഞ്ജനതോട്ടം

  • കേരളത്തിന്റെ പഴക്കൂട

  • കുടിയേറ്റക്കാരുടെ ജില്ല

  • കേരളത്തിന്റെ പവർ ഹൌസ്


Related Questions:

തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?
എള്ള് ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?
അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല ഏതാണ് ?
കോട്ടയം ജില്ല രൂപീകൃതമായ വർഷം ഏതാണ് ?