App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?

Aറോമാ യാത്ര

Bഎന്റെ കാശി യാത്ര

Cനൈൽ ഒരു മഹാ കാവ്യം

Dഇവയൊന്നുമല്ല

Answer:

A. റോമാ യാത്ര

Read Explanation:

ഈ യാത്രാവിവരനത്തിന്റെ മറ്റൊരു പേരാണ് വർത്തമാന പുസ്തകം


Related Questions:

താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
കവിമൃഗാവലി രചിച്ചതാര്?
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?