കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?Aകൊച്ചീപ്പൻ തരകൻBകെ ദാമോദരൻCസി എൻ ശ്രീകണ്ഠൻ നായർDനരേന്ദ്രപ്രസാദ്Answer: B. കെ ദാമോദരൻ Read Explanation: കെ. ദാമോദരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും, എഴുത്തുകാരനും 'കേരള മാർക്സ്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി' എഴുതിയത് ഇദ്ദേഹമാണ്. കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടകം ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. Read more in App