Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?

Aവിഡ്ഡികളുടെ സ്വർഗ്ഗം

Bഭൂമിയുടെ അവകാശികൾ

Cഏകാന്ത പഥികൻ

Dഓർമ്മക്കുറിപ്പ്

Answer:

C. ഏകാന്ത പഥികൻ


Related Questions:

' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'

വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?

മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?
രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?
' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?