Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
/
തിരുവിതാംകൂർ ചരിത്രം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ വർഷം ഏത്?
A
1950
B
1943
C
1968
D
1975
Answer:
B. 1943
Related Questions:
തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
.ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് വേലുത്തമ്പി ദളവ ആണ്
ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടാനുള്ള ആഹ്വാനമായിരുന്നു കുണ്ടറ വിളംബരം
തിരുവിതാംകൂറിൻറെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ അനിയന്ത്രിതമായ ഇടപെടലായിരുന്നു കുണ്ടറ വിളംബരം നടത്താൻ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്.
1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ താണജാതിയിൽ പെട്ടവർക്ക് സ്വർണ്ണം, വെള്ളി മുതലായവയിലുള്ള ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ആര് ?
മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്തത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ് ?