App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?

Aചിത്രലേഖ സ്റ്റുഡിയോ

Bഉദയ സ്റ്റുഡിയോ

Cനവോദയ സ്റ്റുഡിയോ

Dവിജയ സ്റ്റുഡിയോ.

Answer:

B. ഉദയ സ്റ്റുഡിയോ

Read Explanation:

മലയാള സിനിമ

  • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ജെസി ഡാനിയൽ

  • മലയാളത്തിലെ ആദ്യത്തെ സിനിമ-ജെസി ഡാനിയൽ സംവിധാനം ചെയ്ത വിഗതകുമാരൻ

  • മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം-മാർത്താണ്ഡവർമ്മ

  • മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ബാലൻ

  • ആലപ്പുഴ ജില്ലയിലെ ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ

  • കേരളത്തിലെ രണ്ടാമത്തെ സിനിമാ സ്റ്റുഡിയോ തിരുവനന്തപുരം ജില്ലയിലെ മേരി ലാൻഡ്

  • കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ചിത്രലേഖ


Related Questions:

കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?
100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?
കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?