App Logo

No.1 PSC Learning App

1M+ Downloads
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?

Aസ്വർഗ്ഗം തുറക്കുന്ന സമയം

Bവളർത്തുമൃഗങ്ങൾ

Cപള്ളിവാളും കാൽ ചിലമ്പും

Dകാലം

Answer:

C. പള്ളിവാളും കാൽ ചിലമ്പും


Related Questions:

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം
വയലാർ ഗാനരചന നിർവഹിച്ച ആദ്യ ചിത്രം?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രമായ 'പടയോട്ടം' എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?