Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് എവിടെ ?

Aഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാരപ്പറമ്പ്

Bഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, നടക്കാവ്

Cഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടൺഹിൽ

Dഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പാണ്ടിക്കാട്

Answer:

A. ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാരപ്പറമ്പ്

Read Explanation:

• സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് സ്ഥാപിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള ലളിതകലാ അക്കാദമി


Related Questions:

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതൃകാ പോളിംഗ് ബൂത്ത് (റെയിൻബോ ബൂത്ത്) ഒരുക്കിയ ജില്ലാ ഭരണകൂടം ഏത് ?
രാജ്യത്ത് ആദ്യമായി 'വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ' (വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ചത്?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?