App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി 'വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ' (വി.ഒ.സി) ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ചത്?

Aഇസ്രോയുടെയും വി.എസ്.എസ്.സിയുടെയും സംയുക്ത സംരംഭം

Bബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Cഅക്യുബിറ്റ്സ് ഇൻവെന്റ്

Dമദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Answer:

C. അക്യുബിറ്റ്സ് ഇൻവെന്റ്

Read Explanation:

• തോന്നയ്ക്കൽ ബയോ 360 ലൈഫ് ‌സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്

• ശ്വാസകോശാർബുദം ആസ്ത്മ ക്ഷയം എന്നിവ കണ്ടെത്താൻ വോൾട്രാക് എന്ന ഉപകരണമാണ് നിർമ്മിച്ചത്

• പ്രസവിച്ച സ്ത്രീകൾക്കും നവജാതശിശുക്കൾക്കും ആശുപത്രിയിൽ നിന്ന് അണുബാധയുണ്ടാകുന്നത് കണ്ടെത്താനായി സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഉപകരണം - ഡിറ്റെക്സ്


Related Questions:

കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?