App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?

Aഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, മൂവാറ്റുപുഴ

Bരാജഗിരി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, എറണാകുളം

Cശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്, നൂറനാട്

Dഅമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി

Answer:

A. ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, മൂവാറ്റുപുഴ

Read Explanation:

• വ്യവസായ പാർക്ക് ആരംഭിക്കുന്ന സ്ഥാപനം - ജെൻ റോബോട്ടിക്‌സ് • സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ക്യാമ്പസ് വ്യവസായ പാർക്ക് സ്ഥിതിചെയ്യുന്നത് - കൊട്ടാരക്കര


Related Questions:

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി നിലവിൽ വരുന്നത് ?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?