App Logo

No.1 PSC Learning App

1M+ Downloads
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?

Aവേങ്ങര

Bവേങ്ങാപ്പള്ളി

Cകുമ്പളം

Dപുല്ലമ്പാറ

Answer:

B. വേങ്ങാപ്പള്ളി

Read Explanation:

• വയനാട് ജില്ലയിലാണ് വേങ്ങാപ്പള്ളി സ്ഥിതി ചെയ്യുന്നത് • ഐ എസ് ഓ 9001-2015 സർട്ടിഫിക്കേഷനാണ് ലഭിച്ചത് • 3 വർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി • സ്ത്രീ ശക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സർക്കാർ രൂപം നൽകിയ ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്


Related Questions:

PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗവേഷക ?
സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് ?
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?