App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?

Aകാട്ടാക്കട

Bവെണ്മണി

Cനെടുമ്പാശേരി

Dവെങ്ങാനൂർ

Answer:

A. കാട്ടാക്കട

Read Explanation:

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൻ്റെ കീഴിലുള്ള ഐസിഫോസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്


Related Questions:

2020 ലെ യുനെസ്കോ ചെയർ പാര്‍ട്ണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമ പഞ്ചായത്ത് ?
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ?