App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?

Aമടിക്കെ

Bചെംനാട്

Cമംഗൽപാടി

Dമഞ്ചേശ്വരം

Answer:

D. മഞ്ചേശ്വരം


Related Questions:

ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ഏതാണ് ?
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?
ഇന്ത്യയിലെ ആദ്യ കംപ്യൂട്ടർവത്കൃത പഞ്ചായത്ത്?
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?