Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എവിടെയാണ് ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകൊല്ലം

Dകാസർകോട്

Answer:

C. കൊല്ലം

Read Explanation:

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലാണ് കേരളത്തിലെ ആദ്യത്തെ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്


Related Questions:

2022 -ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം ?
നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?
കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?
ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം കിരീടം നേടിയ ഇന്ത്യൻ വനിതാ താരം?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?