Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

Aവയനാട്

Bവാഗമൺ

Cതേക്കടി

Dവർക്കല

Answer:

B. വാഗമൺ

Read Explanation:

50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ‘കാരവൻ കേരള’ പദ്ധതി നടപ്പാക്കുന്നത്.


Related Questions:

" എൻ ഊര് ഗോത്ര പൈതൃക ഗ്രാമം " പദ്ധതിക്ക് കീഴിലുള്ള ആദ്യ പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?
'നാഷണൽ അഡ്വെഞ്ചർ അക്കാദമി' എവിടെ സ്ഥിതി ചെയ്യുന്നു ?
ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച "ചാൽ ബീച്ച്" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരള വിനോദസഞ്ചാര വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?