Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല ഏത് ?

Aകോട്ടയം

Bമലപ്പുറം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

C. തിരുവനന്തപുരം

Read Explanation:

  • കേരളത്തിലെ ആദ്യ പുകയിലെ പരസ്യ രഹിത ജില്ല : തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല : കോട്ടയം 
  • കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം : കോഴിക്കോട് 
  • കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം : കുളിമാട് 

Related Questions:

മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
Syanandapuram was the earlier name of?
ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസുകൾ ഉള്ള ജില്ല ഏതാണ് ?
താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ലയുമായി ബന്ധമില്ലാത്തവ: