Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?

Aതൈക്കാട്

Bവിതുര

Cഅങ്കമാലി

Dഅമ്പലപ്പുഴ

Answer:

B. വിതുര

Read Explanation:

  • വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ  നേതൃത്വത്തിലാണ് ക്ലബ്‌ രൂപീകരിച്ചത്‌.
  • കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനാണ്‌ ക്ലബ്‌.

Related Questions:

കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?