കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?Aകുമ്പളങ്ങിBമൺറോത്തുരുത്ത്Cകൊടികുത്തിമലDശാസ്താംപാറAnswer: C. കൊടികുത്തിമല Read Explanation: സ്വന്തം ത്രിമാന മിനിയേച്ചർ രൂപം ഉള്ള സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസം. 129 ഹെക്ടർ വനഭൂമി 1:2000 എന്ന തോതിലാണ് മിനിയേച്ചർ രൂപകൽപന ചെയ്തിട്ടുള്ളത്.Read more in App