App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?

A5

B7

C10

D12

Answer:

C. 10

Read Explanation:

  • കടലുണ്ടി, തൃത്താല, വലിയപറമ്പ, ചേക്കാടി, മരവന്തുരുത്ത്, മാഞ്ചിറ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, പട്ടിതാരാ ഈ സ്ഥലങ്ങളാണ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

Related Questions:

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന "ഫ്ലോറ ഫാൻടസിയ പാർക്ക്" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ ലൈറ്റ് ഹൗസ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ഏത് ?
കേരള ടൂറിസം വകുപ്പ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സ്മാരകം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
Where is the first Butterfly Safari Park in Asia was located?