App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിതാ സമ്മേളനം നടന്ന സ്ഥലം?

Aവൈക്കം

Bവടകര

Cകൊച്ചി

Dമഞ്ചേരി

Answer:

B. വടകര

Read Explanation:

ഐക്യ കേരളം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രാദേശിക കോൺഗ്രസ് സമ്മേളനം- ഒറ്റപ്പാലം


Related Questions:

Who chaired the first conference of the Malabar District Congress held at Palakkad in 1916?
ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് എന്ത് ?
താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?
തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?