App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം ഏത് ?

Aമേൽമുണ്ട് സമരം

Bക്ഷേത്രപ്രവേശന പ്രക്ഷോഭം

Cകൽ‌പാത്തി സമരം

Dപൗരസമത്വവാദ പ്രക്ഷോഭം

Answer:

A. മേൽമുണ്ട് സമരം


Related Questions:

1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:
ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന 'സൈഫൽ ബത്താർ' എന്ന കൃതി രചിച്ചതാര്?
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?
റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം