App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യ സോളാർ പാർക്ക് ഏത് ജില്ലയിലാണ് നിലവിൽ വന്നത് ?

Aമലപ്പുറം

Bകാസർഗോഡ്

Cതിരുവനന്തപുരം

Dപാലക്കാട്

Answer:

B. കാസർഗോഡ്

Read Explanation:

കാസർകോഡ് ജില്ലയിലെ അമ്പലത്തറയിലാണ് കേരളത്തിലെ ആദ്യ സോളാർ പാർക്ക് നിലവിൽ വന്നത്. - 50 മെഗാവാട്ട് വൈദ്യുതിയാണ് ലഭ്യമാവുക.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് ജില്ലയെ കുറിച്ചുള്ളതാണ് ?

1.ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല.

2.കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല.

3.കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല.

4.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ നിലവിൽ വന്ന ജില്ല.

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല ഏതാണ് ?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?