Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ 'ക്ലോറിൻ രഹിത സ്വിമ്മിംഗ് പൂൾ' നിലവിൽ വന്നത് ഏത് ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bമലപ്പുറം

Cതൃശ്ശൂർ

Dപാലക്കാട്

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമുച്ചയത്തിൽ ആണ് കേരളത്തിലെ ആദ്യത്തെ ക്ലോറിൻ രഹിത സ്വിമ്മിംഗ് പൂൾ നിലവിൽ വന്നത്.
  • ആൽബട്രോസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്വിമ്മിംഗ് പൂളിൽ എട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നു.

Related Questions:

ദക്ഷിണേന്ത്യയിലെ ആദ്യത്തെ UAE കോൺസുലേറ്റ് നിലവിൽ വന്ന നഗരം ?
ഏറ്റവും കൂടുതൽ പ്രതിശീര്‍ഷ വരുമാനമുള്ള ജില്ല ?
പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
കേരളത്തിൽ ആദ്യമായി കൊറോണ സാർസ് സ്ഥിരീകരിച്ച ജില്ല ഏതാണ് ?
എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല :