App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?

Aകോട്ടക്കൽ

Bചാലക്കുടി

Cആലുവ

Dകായംകുളം

Answer:

B. ചാലക്കുടി

Read Explanation:

പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണക്കായി ആയുഷ് വകുപ്പിന് കീഴിലാണ് മികച്ച സൗകര്യങ്ങളോടെ ആശുപത്രിയിയൊരുങ്ങുന്നത്.


Related Questions:

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?
ഗോത്ര വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ഉപജീവനമാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?
MGNREGA'യുടെ പൂർണ്ണരൂപം ഏത്?