App Logo

No.1 PSC Learning App

1M+ Downloads
മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?

Aപ്രതീക്ഷാഭവൻ

Bപ്രത്യാശ ഭവൻ

Cആശാഭവൻ

Dപ്രിയ ഹോം

Answer:

C. ആശാഭവൻ

Read Explanation:

• കേരള സർക്കാരിന് കീഴിൽ നിലവിൽ 6 ആശാഭവനുകളാണ് ഉള്ളത്. • വനിതകൾക്കായുള്ള 3 ആശാഭവൻ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു • പുരുഷന്മാർക്കുള്ള 3 ആശാഭവനുകൾ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു


Related Questions:

ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?
Laksham Veedu project in Kerala was first started in?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?