കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പു മന്ത്രി :Aസജി ചെറിയാൻBപി രാജീവ്Cആൻറണി രാജുDവി. അബ്ദുറഹിമാൻAnswer: A. സജി ചെറിയാൻ Read Explanation: പി. രാജീവ് - വ്യവസയം, കയർ,നിയമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ - സ്പോർട്സ്, വഖ്ഫ് , ഹജ്ജ് കാര്യ വകുപ്പ് മന്ത്രി Read more in App