App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?

Aവി ഹരി നായര്‍

Bആന്റണി ഡൊമനിക്

Cഡോ. ബിശ്വാസമേത്ത

Dവി.പി. ജോയ്

Answer:

A. വി ഹരി നായര്‍

Read Explanation:

  • സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഡിസംബർ 19
  • സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
  • സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - മുഖ്യമന്ത്രി, നിയമസഭാ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി
  • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - ഗവർണ്ണർ
  • കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ - പാലാട്ട് മോഹൻദാസ്  
  • മുൻ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - വിശ്വാസ് മേത്ത
  • ഇപ്പോഴത്തെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - വി ഹരി നായര്‍

Related Questions:

Who is the current Chief Information Commissioner of Kerala?
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ അധികാരമല്ലാത്തത് ?
കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും ഉയർന്ന പ്രായപരിധി എത്ര ?
സംസ്ഥാന വിവരാവകാശ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ?

തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശെരിയായവ കണ്ടെത്തുക

  1. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ നിയമസഭാ സ്പീക്കർ ഉൾപ്പെടുന്നില്ല
  2. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണ്.