തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശെരിയായവ കണ്ടെത്തുക
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ നിയമസഭാ സ്പീക്കർ ഉൾപ്പെടുന്നില്ല
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണ്.
Aഒന്ന് മാത്രം
Bഒന്നും രണ്ടും
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം