App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം കൊടുമൺ ഏതു ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bഇടുക്കി

Cപത്തനംതിട്ട

Dവയനാട്

Answer:

C. പത്തനംതിട്ട

Read Explanation:

  • കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം - കൊടുമൺ

  • കൊടുമൺ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട

  • ചിലന്തി ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് - ശ്രീ പള്ളിയറക്ഷേത്രം

  • ആശ്ചര്യ ചൂഢാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം - കൊടുമൺ

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?
18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ആദ്യ ഡോസ് വാക്സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല ?
2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല ?
കോഴിക്കോട് രൂപീകൃതമായ വർഷം ഏതാണ് ?
കേരള ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ?