App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?

Aകാസർകോട്

Bവയനാട്

Cഇടുക്കി

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല-ഇടുക്കി ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല തിരുവനന്തപുരം


Related Questions:

യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?
2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ല അറിയപ്പെടുന്നത് :
പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?